EVENTS Details

 • MBBS IN MOLDOVA

  • 2023-12-02

  MBBS പഠനം യൂറോപ്പിൽ

  NICOLAE TESTEMITANU UNIVERSITY OF MEDICINE AND PHARMACY (USMF) MOLDOVA 
   

   Online webinar on  02/12/2023 Saturday 
  Time  : 8.00 PM 

  യൂറോപ്യൻ രാജ്യമായ മോൾഡോവായിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയായ നിക്കൊളെ ടെസ്റ്റിമിറ്റനു സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഫാർമസിയിൽ  ഈ വർഷത്തെ മെഡിക്കൽ പഠനത്തിനുള്ള അഡ്മിഷൻ ആരംഭിച്ചു.

  യൂറോപ്പിൽ പഠനം  ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ ഫീസും  പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യവും ചെലവു കുറഞ്ഞ ഹോസ്റ്റൽ സൗകര്യവും മലയാളി വാർഡനും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റൽ സൗകര്യവും വർഷം മുഴുവൻ പ്രവർത്തന സജ്ജമായ കേരള ഭക്ഷണം ലഭ്യമാകുന്ന വിപുലമായ കാന്റീനും വിദ്യാർത്ഥികളുടെ വിവിധ ആവശ്യങ്ങൾക്കായി മലയാളി സ്റ്റാഫുകളും ഇവിടെ ഉണ്ട്.
  കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ യൂണിവേഴ്സിറ്റിയായ ഇവിടെ കേരളത്തിൽ നിന്ന് ധാരാളം കുട്ടികൾ പഠിക്കുന്നു.

   അമ്പതിലധികം ഡിപ്പാർട്ടുമെന്റുകളും 72 ഓളം ക്ലിനിക്കുകളും പതിനായിരത്തിലധികം ബെഡുകളോടുകൂടിയ ഹോസ്പിറ്റലുകളും 33 രാജ്യങ്ങളിൽ നിന്നായി ആറായിരത്തിലധികം വിദ്യാർഥികളും ഇവിടെ ഉണ്ട്.

   പ്രത്യേകതകൾ

  •  1945 ൽ സ്ഥാപിതമായ Government Medical University
  •  USMF രാജ്യത്തെ തന്നെ ഒരേയൊരു Government മെഡിക്കൽ സർവകലാശാലയാണ്. കൂടാതെ ഒരു ദേശീയ മെഡിക്കൽ സർവകലാശാലയും കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലുതും മികച്ചതുമായ മെഡിക്കൽ സർവ്വകലാശാലയാണ്.
  •   10,000 Bed Facility and 35  Speciality Hospitals ഇവിടെ അറ്റാച്ചു ചെയ്തിട്ടുണ്ട്.
  •   ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
  •   യൂറോപ്യൻ യൂണിയൻ (EU) അസോസിയേറ്റഡ് അംഗ രാജ്യമാണ് മോൾഡോവ.
  •  USA, UK, Canada, Australia, New Zealand, European countries എന്നിവിടങ്ങളിലേക്കുള്ള gateway കൂടെയാണ് .
  •  വിദ്യാർത്ഥികൾക്ക് USMLE, PLAB, MOH, NEXT മുതലായ പരീക്ഷകൾ എളുപ്പത്തിൽ വിജയിക്കാനാകും.
  •  NEXT(Foreign Medical Graduate Examination India ) പരീക്ഷക്കുള്ള പ്രതേക കോച്ചിംഗ് ലഭ്യമാണ്
  •  നാഷണൽ മെഡിക്കൽ കമ്മീഷൻ-NMC (MCI), WHO, WFME, ECFMG- USA, AMSE, AMEE (യൂറോപ്യൻ യൂണിയൻ അംഗീകാരം) തുടങ്ങിയ അംഗീകാരങ്ങളും USMF University ക്കുണ്ട് .
  •  പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സെക്യൂരിറ്റി സംവിധാനങ്ങളോടുകൂടിയുള്ള പ്രത്യേക ഹോസ്റ്റൽ സൗകര്യങ്ങളും  കേരള കാന്റീനും ഇവിടെ ഉണ്ട്.

   University Highlights

  •   NMC and WHO listed Medical University
  •  Only one medical university in Moldova
  •  Affiliated by several international organizations like WFME, ECFMG, AMSE, AMEE, IAU etc.
  •  One of the largest medical university in Eastern Europe
  •  Compatible syllabus with USMLE and PLAB
  •  Associated member of European Union
  •  Government national medical university, established in 1945
  •  Eligible to practice anywhere in Europe
  •  Gateway to USA, UK, CANADA, AUSTRALIA, NEW ZEALAND 
  •  Quality education focused on practical training
  •  6000+ students from 33 countries
  •  50+ departments, 35 hospitals and 10000 bed capacity
  •  Enough cadavers to do practical training 
  •  Well-equipped classrooms, laboratories and library
  •  Well facilitated separate hostel for boys and girls
  •   Indian and Kerala food available
  •   Affordable tuition fee with low living cost
  •   FMGE/NEXT coaching provided 
  •  Campus abroad is the authorized representative of the university
  •  Well facilitated separate hostel for boys and girls 
  •   Indian and Kerala food available
  •   Campus abroad office in Moldova

  വിദേശ രാജ്യങ്ങളിലെ മെഡിക്കൽ പ്രവേശന രംഗത്ത് 21 വർഷത്തെ സേവന പാരമ്പര്യമുള്ള, ഈ യൂണിവേഴ്സിറ്റിയുടെ authorised representative ആയ Campus Abroad Educational Services, ഈ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടുന്നതിനെക്കുറിച്ചും ഫീസ്, ഹോസ്റ്റൽ, ഭക്ഷണം, യാത്രാ  സൗകര്യങ്ങൾ, സിലബസ്, ഇന്റേൺഷിപ്, സുരക്ഷ തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ വിശദമായ ഒരു വെബിനാർ 2023 ഡിസംബർ 2ന് ശനിയാഴ്ച രാത്രി 8 pm ന് നടത്തുന്നു.

   ഇതിൽ 2022 ലെ NEET പരീക്ഷയിൽ യോഗ്യത നേടിയവർക്കും 2022ന് മുമ്പ് NEET പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.

  ഇവിടെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം അഡ്മിഷൻ എടുക്കാവുന്നതാണ്.

  യോഗ്യത : പ്ലസ്ടുവിന് 60% മാർക്ക്.

Recent Events

01:17 AM
Hello, I am a smart chat bot,
How can I help you.