EVENTS Details

  • STUDY MBBS KAZAKHSTAN

    • 2024-04-27

    കുറഞ്ഞ ചിലവിൽ കസാക്കിസ്ഥാനിൽ  MBBS പഠിക്കാം
     Online webinar on 27/04/2024 Saturday 
    Time:  8.00PM (IST)

     കസാക്കിസ്ഥാനിൽ MBBS പഠനം  ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ ഫീസും  പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യവും ചെലവ് വളരെ കുറവും ലോകോത്തര നിലവാരവും മികച്ച ഹോസ്റ്റൽ സൗകര്യവും വർഷം മുഴുവൻ പ്രവർത്തന സജ്ജമായ ഭക്ഷണം ലഭ്യമാകുന്ന കാന്റീനും ഇവിടെ ഉണ്ട്. നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. UNESCO, WHO, NMC എന്നിവയുടെ അംഗീകാരങ്ങൾ ഇവിടത്തെ മെഡിക്കൽ സർവകലാശാലകൾക്ക് ഉണ്ട്.

           Why study MBBS in Kazakhstan?

    •  NMC and WHO listed Medical Universities
    • High-quality education
    • Clinical exposure
    • Multicultural environment
    • Safety and security
    • Experienced faculty
    • Modern Infrastructure
    • Cultural diversity
    • Safe and welcoming environment 
    •  MBBS degree in Kazakhstan is worldwide recognition
    •  Medical universities in Kazakhstan are recognized by WHO/UNESCO/ NMC etc..   
    •  Globally recognised and standard curriculum
    •  Affordable cost and course fee
    •  Medium of instruction is in English 
    •  The MBBS degree program is approved all over the world
    •  No entrance tests or language tests to qualify
    •  100% approval rate for Indian student’s visa applications
    •  Quality education focused on practical training
    •  Affordable and advanced learning
    •  International exposure and recognition
    •  Easy admission process
    •  Affordability of living
    •  Cost-effective fee structure
    •  Well-equipped classrooms, laboratories and library

          Major Universities in Kazakhstan 

    •  Al-Farabi Kazakh National University
    •  Semey Medical University
    •  Astana Medical University 
    •  West Kazakhstan Marat Ospanov Medical University 
    •  Asfendiyarov Kazakh National Medical University
    •  South Kazakhstan Medical Academy

        ഇവിടെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം അഡ്മിഷൻ എടുക്കാവുന്നതാണ്.

     യോഗ്യത : പ്ലസ്ടുവിന് 60% മാർക്ക് 

    വിദേശ രാജ്യങ്ങളിലെ മെഡിക്കൽ പ്രവേശന രംഗത്ത് 21 വർഷത്തെ സേവന പാരമ്പര്യമുള്ള Campus Abroad Educational Services വിവിധ യൂണിവേഴ്സിറ്റികളുടെ authorised representative ആണ്.

         ഈ രാജ്യത്തെ പ്രസിദ്ധമായ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടുന്നതിനെക്കുറിച്ചും ഫീസ്,  സ്കോളർഷിപ്പ്, ഹോസ്റ്റൽ, ഭക്ഷണം, യാത്രാ  സൗകര്യങ്ങൾ, സിലബസ്, ഇന്റേൺഷിപ്, സുരക്ഷ തുടങ്ങിയ എല്ലാ കാര്യങ്ങളും  ഉൾപ്പെടുത്തിയ വിശദമായ ഒരു വെബിനാർ 2024ഏപ്രിൽ 27ന് ശനിയാഴ്ച രാത്രി 8 മണിക്ക് നടത്തുന്നു.

Recent Events

11:50 PM
Hello, I am a smart chat bot,
How can I help you.