EVENTS Details

  • MBBS IN BANGLADESH

    • 2024-04-27

    കുറഞ്ഞ ചെലവിൽ ബംഗ്ലാദേശിൽ MBBS പഠിക്കാം 
    Online webinar on  27/04/2024 Saturday
    Time :  8.00 PM (IST)

    ഇപ്പോൾ വളരെ കുറഞ്ഞ ചിലവിൽ ബംഗ്ലാദേശിൽ MBBS പഠിക്കാം.

         ഇന്ത്യയുടെ കിഴക്ക് ബംഗാൾ ഉൾക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ദക്ഷിണേഷ്യൻ രാജ്യമാണ് ബംഗ്ലാദേശ്. സമൃദ്ധമായ പച്ചപ്പിനും നിരവധി ജലപാതകൾക്കും പേരു കേട്ടതാണ് ഈ രാജ്യം.

    .    മെഡിക്കൽ പഠനത്തിനായി ബംഗ്ലാദേശ് തെരഞ്ഞെടുക്കുന്നവർക്ക് 
    ഇവിടത്തെ മെഡിക്കൽ കോളേജുകളിലെ ട്യൂഷൻ ഫീസും ജീവിതച്ചെലവും  വളരെ കുറവും താങ്ങാനാവുന്നതുമാണ്. ബംഗ്ലാദേശിലെ മുൻനിര മെഡിക്കൽ കോളേജുകളിലെ MBBS ഫീസ്, താമസവും ഭക്ഷണവും ഉൾപ്പെടെ 23 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. റാഗിങ് free campus ആണ് ഇവിടെ. ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഇവിടത്തെ വിദ്യാഭ്യാസ രീതി, ഭക്ഷണം, സംസ്കാരം എന്നിവ ഇന്ത്യയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.

    .    ഗുണനിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായവും 
     നൂതനവുമായ പഠനരീതികളും ബംഗ്ലാദേശിലെ 
    ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മെഡിക്കൽ സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. മറ്റു രാജ്യങ്ങളിൽ നിന്ന് മെഡിക്കൽ പഠനം കഴിഞ്ഞു വരുന്നവരെ അപേക്ഷിച്ച് MCI/NMC നടത്തുന്ന screening ടെസ്റ്റിൽ ഉയർന്ന വിജയ ശതമാനം ലഭിക്കുന്നത് ബംഗ്ലാദേശിൽ നിന്നും MBBS പഠിച്ച് ഇറങ്ങുന്ന വിദ്യാർത്ഥികൾക്കാണ് എന്നുള്ളത് ഇതിന് തെളിവാണ്.

          എല്ലാ സർവ്വകലാശാലകൾക്കും വിദ്യാർത്ഥികൾക്ക് പ്രാക്ടീസ് ചെയ്യുന്നതിനായി നിരവധി ബെഡുകളോടു കൂടിയ സ്വന്തം ആശുപത്രികളുണ്ട്.
    ഇന്ത്യ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് MBBS ബിരുദം നേടുന്നതിന് ബംഗ്ലാദേശ് നല്ലൊരു destination ആയി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും, ബംഗ്ലാദേശിലെ മികച്ച മെഡിക്കൽ സർവ്വകലാശാലകളിൽ ധാരാളം അന്താരാഷ്ട്ര വിദ്യാർത്ഥികൾ മെഡിക്കൽ പഠനത്തിനായി അപേക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള മറ്റ് മെഡിക്കൽ കോളേജുകളെ അപേക്ഷിച്ച് ഇവിടുത്തെ ജീവിതച്ചെലവും വിദ്യാഭ്യാസവും വളരെ താങ്ങാനാവുന്നതാണ്. 
    ബംഗ്ലാദേശിലെ മെഡിക്കൽ സർവ്വകലാശാലകളിലെ MBBS പഠനത്തിന് MCI/(NMC)/WHO/ECFMG/FAIMER's IMED/ACGME/MCCഎന്നിവയുടെ അംഗീകാരങ്ങൾ ഉണ്ട്.  ബംഗ്ലാദേശിലെ മെഡിക്കൽ സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് USMLE, PLAB തുടങ്ങിയ സ്ക്രീനിംഗ് പരീക്ഷകൾ എഴുതുന്നതിനും അവസരങ്ങൾ ഉണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും പ്രാക്ടീസ് ചെയ്യുന്നതിനും ഇവിടത്തെ പഠനം കൊണ്ട് സാധിക്കുന്നു.

     Why study MBBS in Bangladesh? 

    •  NMC and WHO listed Medical Universities 
    •  More than 70+ Universities
    •  The climate, study environment and cost of living almost similar to India
    •  Globally recognised and standard curriculum
    •  Affordable cost and course fee
    •  Medium of instruction is in English 
    •  High patients flow in hospital
    •  The MBBS degree program is approved all over the world
    •  Better option for students in gulf countries.  
    •  Quality education focused on practical training
    •  MBBS in Bangladesh is a simple admission procedure
    •  Well-equipped classrooms, laboratories and library

     Major Universities in Bangladesh 

    •  Prime Medical College
    •  Central Medical College
    •  Dhaka Community Medical College (DCMC)
    •  Jalalbad Ragib Rabeya Medical College
    •  Sylhet Womens Medical College
    •  TMSS Medical College
    •  US Bangla Medical College
    •  Marks Medical College
    •  Rangpur Community Medical College
    •  Anwe Khan Modern Medical College  Etc..

     Advantages 

    •   ഇന്ത്യയിലെ same medical syllabus
    •  70+ മെഡിക്കൽ കോളേജുകൾ പഠനത്തിനായി തെരഞ്ഞെടുക്കാം 
    •  FMGE Test ൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പാസാകുന്നു
    •  പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ് 
    •  കുറഞ്ഞ ഫീസും താമസ സൗകര്യവും
    •  MBBS പഠനം 5 വർഷം മാത്രം 
    •  ഇന്ത്യയിലെ അതെ കാലാവസ്ഥ/സംസ്കാരം/രോഗങ്ങൾ 
    •  പഠന ആവശ്യർത്ഥം Dead Body (Cadaver) ലഭിക്കുന്നു 
    •  പഠന മാധ്യമം ഇംഗ്ലീഷ് ആണ് 
    • വളരെ കുറഞ്ഞ ഫീസും  പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യവും
    •  ഇന്ത്യയിൽ നിന്നും Flight ന് 2 മണിക്കൂർ 20 മിനിറ്റ് മാത്രം
    •  പഠന കാലയളവിൽ യാതൊരു വിധ hidden cost കളും  ഇല്ല
    •  ഇന്ത്യൻ ഭക്ഷണം ലഭിക്കുന്നു
    •  USMLE, PLAB, NEXT എന്നീ Test കൾ  എഴുതുവാനുള്ള യോഗ്യത
    •  പഠന ശേഷം ലോകത്തെവിടേയും practice ചെയ്യുവാനുള്ള യോഗ്യത
    •  അത്യാധുനിക രീതിയിലുള്ള പഠനോപകരണങ്ങളും ലബോറട്ടറികളും ലൈബ്രറികളും ഇവിടത്തെ യൂണിവേഴ്സിറ്റികളിൽ കാണപ്പെടുന്നു 
    • വർഷം മുഴുവൻ പ്രവർത്തന സജ്ജമായ ഭക്ഷണം ലഭ്യമാകുന്ന വിപുലമായ കാന്റീൻ
    •  മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ബംഗ്ലാദേശിൽ നിന്നും MBBS പഠനം പൂർത്തിയാക്കിയ 30% ലധികം  പേരും ഇന്ത്യയിൽ നടത്തുന്ന FMGE Test ൽ വിജയിക്കുന്നു
    •  1000+ ഇന്ത്യൻ വിദ്യാർത്ഥികൾ MBBS പഠനം ബംഗ്ലാദേശിൽ നടത്തുന്നു.

       വിദേശ രാജ്യങ്ങളിലെ മെഡിക്കൽ പ്രവേശന രംഗത്ത് 21 വർഷത്തെ സേവന പാരമ്പര്യമുള്ള,  authorised representative ആയ Campus Abroad Educational Services, മേൽ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടുന്നതിനെക്കുറിച്ചും ഫീസ്, ഹോസ്റ്റൽ, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ, സിലബസ്, ഇന്റേൺഷിപ്, സുരക്ഷ തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ വിശദമായ ഒരു വെബിനാർ 2024 ഏപ്രിൽ 27ന് ശനിയാഴ്ച രാത്രി 8 pm ന് നടത്തുന്നു.

     ഇതിൽ 2022 ലെ NEET പരീക്ഷയിൽ യോഗ്യത നേടിയവർക്കും 2022ന് മുമ്പ് NEET പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.

    ഇവിടെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം അഡ്മിഷൻ എടുക്കാവുന്നതാണ്.

     യോഗ്യത : പ്ലസ്ടുവിന് 60% മാർക്ക് 

Recent Events

10:22 PM
Hello, I am a smart chat bot,
How can I help you.