EVENTS Details

  • STUDY IN USA 

    • 2024-04-03

    STUDY I WORK I SETTLE in USA 
    Webinar on 03/04/2024 Wednesday 
    Time  8 PM (IST)

     ഉപരിപഠന രംഗത്ത് വന്ന മാറ്റങ്ങളെക്കുറിച്ചും പുതിയ അവസരങ്ങളെക്കുറിച്ചും അറിയുവാൻ 23 വർഷത്തെ സേവന പാരമ്പര്യമുള്ള Campus Abroad Educational Services 2024 ഏപ്രിൽ 3 ന് ബുധനാഴ്ച രാത്രി 8 മണിക്ക് നടത്തുന്ന Online വെബിനാറിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.

    Engineering, Hospitality, Management, Aviation, Tourism, Accounting, Arts and Science തുടങ്ങി10000+  Courses 300+ Institutions ലെ പഠന സാധ്യതകൾ, Scholarships എന്നിവയെ കുറിച്ച് ആധികാരികമായി അറിയുന്നതിന് ഈ webinar നിങ്ങളെ സഹായിക്കും.

     Webinar topics:-

    • PR options
    • Free IELTS
    • Low packages
    • Part time job
    • Spouse visa
    • High visa success
    • Bank loan assistance
    • Post arrival support
    • Apply with/without IELTS
    • Study at Indian cost

     USA യിൽ പഠിക്കുവാനും ജോലി നേടുവാനും സെറ്റിൽ ചെയ്യുന്നതിനും നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ ഇതിൽ നടക്കുന്ന Question and Answer sessions, Mock Tests, തുടങ്ങിയവ ഏറെ ഗുണം ചെയ്യും എന്നത് തീർച്ചയാണ്.

      Highlights 

    •  UG & PG courses
    •  High visa success ratio
    •  Backlogs acceptable
    • Explore 150+ top ranked universities
    • SAT I GRE I GMAT I waiver possible
    • Scholarship available
    • Gap acceptable

Recent Events

05:07 PM
Hello, I am a smart chat bot,
How can I help you.