EVENTS Details

  • STUDY IN TURKEY

    • 2024-04-12

    STUDY I WORK I SETTLE  in TURKEY 

     Bachelors I Masters I Diploma 

     Webinar on 12/04/2024 Friday 
    Time :  8.00 PM (IST)

    Engineering I Hospitality I Management I Aviation I Tourism I Accounting I Arts and Science തുടങ്ങി1000+  Courses 300+ Institutions ലെ പഠന സാധ്യതകൾ, Scholarships എന്നിവയെ കുറിച്ച് ആധികാരികമായി അറിയുന്നതിന് 2024 ഏപ്രിൽ12ന് രാത്രി 8 മണിക്ക് Campus Abroad Educational Services നടത്തുന്ന online വെബിനാറിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.

     Webinar topics 

    • PR options
    • Free IELTS
    • Low packages
    • Part time job
    • Spouse visa
    • High visa success
    • Bank loan assistance
    • Post arrival support
    • Study at Indian cost

       Turkey യിൽ പഠിക്കുവാനും ജോലി നേടുവാനും സെറ്റിൽ ചെയ്യുന്നതിനും നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ ഇതിൽ നടക്കുന്ന Question and Answer sessions  ഏറെ ഗുണം ചെയ്യും എന്നത് തീർച്ചയാണ്.

     Highlights 

    •  IELTS not mandatory 
    •  Low tuition fee
    •  Merit scholarship available 
    •  Erasmus program available 
    •  Part-time job and stay back
    •  World ranked universities
    •  High visa success ratio 

Recent Events

05:21 PM
Hello, I am a smart chat bot,
How can I help you.