EVENTS Details

  • STUDY IN CANADA 

    • 2024-04-03

    STUDY I WORK I SETTLE in CANADA 

     Webinar on  03/04/2024 Wednesday
    Time  8 PM (IST)

     ഉപരിപഠന രംഗത്ത് വന്ന മാറ്റങ്ങളെക്കുറിച്ചും പുതിയ അവസരങ്ങളെക്കുറിച്ചും അറിയുവാൻ 21 വർഷത്തെ സേവന പാരമ്പര്യമുള്ള Campus Abroad Educational Services 2024 ഏപ്രിൽ 3ന്  ബുധനാഴ്ച രാത്രി 8 മണിക്ക് നടത്തുന്ന Online വെബിനാറിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.

    Engineering, Hospitality, Management, Aviation, Tourism, Accounting, Arts and Science തുടങ്ങി10000+  Courses 300+ Institutions ലെ പഠന സാധ്യതകൾ, Scholarships എന്നിവയെ കുറിച്ച് ആധികാരികമായി അറിയുന്നതിന് ഈ webinar നിങ്ങളെ സഹായിക്കും.

     Webinar topics:-

    • PR options
    • Free IELTS
    • Low packages
    • Part time job
    • Spouse visa
    • High visa success
    • Bank loan assistance
    • Post arrival support
    • Apply with/without IELTS
    • Study at Indian cost

     CANADA യിൽ പഠിക്കുവാനും ജോലി നേടുവാനും സെറ്റിൽ ചെയ്യുന്നതിനും നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ ഇതിൽ നടക്കുന്ന Question and Answer sessions, Mock Tests, തുടങ്ങിയവ ഏറെ ഗുണം ചെയ്യും എന്നത് തീർച്ചയാണ്.

      Highlights 

    •  Diploma I Bachelors I Masters
    •  10000+ programs
    •  300+ Institutions
    •  100% application fee waiver
    •  Top ranked universities 
    •  Lowest tuition fees and scholarships
    •  Upto 3 years work permit after study
    •  Part-time job opportunities
    •  Easy PR option after study

Recent Events

07:49 PM
Hello, I am a smart chat bot,
How can I help you.