EVENTS Details

  • NURSES IN GERMANY

    • 2023-04-04

    STUDY I WORK I SETTLE  in GERMANY 
     Bachelors I Masters I Diploma
     

     Webinar on 04/04/2023 Tuesday 
    Time :  8.00 PM (IST)

     ഉപരിപഠന രംഗത്ത് വന്ന മാറ്റങ്ങളെക്കുറിച്ചും പുതിയ അവസരങ്ങളെക്കുറിച്ചും അറിയുവാൻ 21 വർഷത്തെ സേവന പാരമ്പര്യമുള്ള Campus Abroad Educational Services 2023 ഏപ്രിൽ  04 ന് ചൊവ്വാഴ്ച രാത്രി 8pm ന് നടത്തുന്ന online വെബിനാറിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.

    Engineering, Hospitality, Management, Aviation, Tourism, Accounting, Arts and Science തുടങ്ങി1000+  Courses 300+ Institutions ലെ പഠന സാധ്യതകൾ, Scholarships എന്നിവയെ കുറിച്ച് ആധികാരികമായി അറിയുന്നതിന് ഈ webinar നിങ്ങളെ സഹായിക്കും.

     Webinar topics 

    • PR options
    • Free IELTS
    • Low packages
    • Part time job
    • Spouse visa
    • High visa success
    • Bank loan assistance
    • Post arrival support
    • Study at Indian cost

     ജർമനിയിൽ പഠിക്കുവാനും ജോലി നേടുവാനും സെറ്റിൽ ചെയ്യുന്നതിനും നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ ഇതിൽ നടക്കുന്ന Question and Answer sessions, Mock Tests, തുടങ്ങിയവ ഏറെ ഗുണം ചെയ്യും എന്നത് തീർച്ചയാണ്.

     Highlights 

    •  Free education
    •  Spouse visa
    • Gap acceptable
    •  Nurses adaptation program
    •  Ausbildung program
    •  Schengen visa
    • Career opportunities in 26 countries
    •  Scholarship
    •  With/without IELTS
    •  Part-time job and stay back
    •  World ranked universities
    • Backlogs acceptable
    • High visa success ratio

05:30 AM
Hello, I am a smart chat bot,
How can I help you.